സിനിമാ ചിത്രീകരണത്തിനിടയിൽ നടൻ രാഹുല്‍റോയിയ്ക്ക് മസ്തിഷ്കാഘാതം

മുംബൈ:മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് ബോളിവുഡ് നടന്‍ രാഹുല്‍റോയിയെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഗിലില്‍ സിനിമാ ചിത്രീകരണത്തിനിടയിലാണ് താരത്തിന് മസ്തിഷ്കാഘാതമുണ്ടായത്.