മംഗളക്കും നേത്രാവതി എക്സ്പ്രസിനും പയ്യന്നൂരിൽ സ്റ്റോപ്പുകൾ അനുവദിച്ചു

എട്ടുമാസത്തിനു ശേഷം തിങ്കളാഴ്ച
മുതൽപയ്യന്നൂരിൽരണ്ട്തീവണ്ടികൾക്കുകൂടി
സ്റ്റോപ്പുകൾഅനുവദിച്ചു.എറണാകുളത്തുനിന്ന്ഹസ്രത്ത് നിസാമുദ്ദീനിലേക്ക് പോകുന്ന മംഗളസൂപ്പർഫാസ്റ്റ് എക്സ്പ്രസിന് രാത്രി 07.18-നുംതിരുവനന്തപുരത്തുനിന്ന് ലോക്നാന്യതിലകിലേക്ക് പോകുന്ന നേത്രാവതി എക്സ്പ്രസ്
രാത്രി 08.08-നുമാണ് തിങ്കളാഴ്ച മുതൽ സ്റ്റോപ്പ്അനുവദിച്ചത്.

ലോക്നാന്യ തിലകിൽനിന്ന് തിരുവനന്തപുരത്തെക്ക് പോകുന്ന നേത്രാവതി എക്സ്പ്രസിന് ഡിസംബർ ഒന്നുമുതൽരാവിലെ 05.53 -നും ഹസ്രത്ത് നിസാമുദ്ദീനിൽനിന്ന് എറണാകുള
ത്തേക്ക് പോകുന്ന മംഗള സൂപ്പർ ഫാസ്റ്റിന് ഡിസംബർ രണ്ടുമുതൽരാത്രി 12.08-നുമാണ് പയ്യന്നൂരിലെ സ്റ്റോപ്പ്.