പായം പഞ്ചായത്തിലെ നിരങ്ങം ചിറ്റ – ഒറ്റപ്ലാക്കൽ കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

പായം പഞ്ചായത്തിലെ നിരങ്ങം ചിറ്റ – ഒറ്റപ്ലാക്കൽ കുന്ന് കോൺക്രീറ്റ് റോഡ് പൂർത്തിയായി.

പായം പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകൻ ഉദ്ഘാടനം ചെയ്തു