Latestകണ്ണൂര് പിണറായിക്കടുത്ത ഉമ്മൻചിറയിൽ നിന്ന് ആയുധശേഖരം പിടികൂടി May 3, 2021 webdesk പിണറായിക്കടുത്ത ഉമ്മൻചിറയിൽ നിന്ന് ആയുധശേഖരം പിടികൂടി 8 വാളും, ഒരു മഴുവും കഠാരയുമാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് പിണറായി പോലീസ് നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങൾ