പിലാത്തറയിൽ ഉടൻ പ്രവർത്തനം ആരംഭിക്കാൻ പോകുന്ന സ്ഥാപനത്തിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്

പിലാത്തറയിൽ ഉടൻ പ്രവർത്തനം ആരംഭിക്കാൻ പോകുന്ന സ്ഥാപനത്തിലേക്ക് പിലാത്തറ – പയ്യന്നൂർ പരിസര പ്രദേശങ്ങളിലുള്ള, സ്മാർട്ട് ആയ ലേഡി സ്റ്റാഫിനെയും;

പയ്യന്നൂർ,കണ്ണൂർ മറ്റ് പരിസര പ്രദേശങ്ങളിൽ ഉള്ള
2 Wheeler Mechanic നെയും ആവശ്യമുണ്ട്…

Fresher’s can also apply.
Interested candidates can share resume to,
🖥️ greenridemotors@gmail.com
Or
Contact 📲 807 8007 567