കേരളം പിസി ജോർജ് വീണ്ടും വെണ്ണല ക്ഷേത്രത്തിൽ May 29, 2022 വീണ്ടും വെണ്ണല ക്ഷേത്രത്തിൽ എത്തിയ പി സി ജോർജിനെ ക്ഷേത്രഭാരവാഹികൾ സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിനു ശേഷം എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചാരണത്തിൽ പി സി ജോർജ് പങ്കെടുക്കും. എൻഡിഎ ഓഫീസിൽ തനിക്ക് പറയാനുള്ളത് പറയുമെന്ന് പി സി പറഞ്ഞു.