പി എസ് സി പരീക്ഷകള്‍ മാറ്റി

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി

നാളെ മുതല്‍ ഈ മാസം 30 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്

പുതിയ തീയതി പിന്നീട് അറിയിക്കും