മോഷ്ടാവിന്റെ എടിഎം കൈക്കലാക്കി പൊലീസുകാരൻ പണം കവർന്നു

മോഷ്ടാവിന്റെ എടിഎം കൈക്കലാക്കി പൊലീസുകാരൻ പണം കവർന്നു

തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയർ സിപിഒ ഇ.എൻ. ശ്രീകാന്ത് ആണ് അരലക്ഷം രൂപ കവർന്നത്

ശ്രീകാന്തിനെ സസ്പെന്റ് ചെയ്ത് അന്വേഷണം ആരംഭിച്ചതായി റൂറൽ എസ്.പി നവനീത് ശർമ്മ അറിയിച്ചു.

സംഭവത്തിൽ ഡി.ജി.പി റിപ്പോർട്ട് തേടി.

റൂറൽ എസ്പിയോടാണ് ഡി.ജി.പി അടിയന്തിര റിപ്പോർട്ട് തേടിയത്.

സംഭവത്തിൽ തളിപ്പറമ്പ് സ്റ്റേഷനിലെ ഇ.എൻ.ശ്രീകാന്തിനെതിരെ മോഷണത്തിന് കേസെടുത്തെന്ന് എസ്.പി അറിയിച്ചു.