പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്‌സഭാംഗത്വം രാജിവയ്ക്കും.

മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന്ലോക്‌സഭാംഗത്വംരാജിവയ്ക്കുന്നു.നിയമസഭാതെരഞ്ഞെടുപ്പില്‍സജീവമാകുന്നതിനായാണ് രാജി -.

പാർടി തീരുമാനിച്ചാൽ നിയമസഭയിലേക്ക്‌ മത്സരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 2016 നിയമസഭ തിരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്ന് വിജയിച്ച് എം എൽ എയായ കുഞ്ഞാലിക്കുട്ടി 2019 എംഎൽഎ സ്‌ഥാനം രാജിവച്ചാണ്‌ മലപ്പുറത്ത് നിന്ന് ലോകസഭയിലേക്ക്‌ മത്സരിച്ചത്