പി വി കുഞ്ഞമ്പു അനുസ്മരണ ദിനം ടി വി രാജേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു

പ്രമുഖ ട്രേഡ് യൂണിയൻ സംഘടകനും കമ്മ്യൂണിസ്റ് നേതാവുമായിരുന്ന പി വി കുഞ്ഞമ്പുവിന്റെ ഇരുപത്തി ആറാമത് അനുസ്മരണം കണ്ണപുരം ചൈനാക്ലേ റോഡ് ബേങ്കിന് സമീപം ടി വി രാജേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു എൻ ശ്രീധരൻ അധ്യക്ഷനായി ഒ വി നാരായണൻ, ടി ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു ടി വി ലക്ഷ്മണൻ സ്വാഗതം പറഞ്ഞു