പി.വി സിന്ധു ബാഡ്മിൻ്റൺ സെമി ഫൈനലിൽ കടന്നു

ടോക്കിയോ:ഇന്ത്യൻ താരം പി.വി സിന്ധു ഒളിംപിക്സ് ബാഡ്മിൻ്റൺ സെമി ഫൈനലിൽ കടന്നു.ജപ്പാന്റെ അകാനെ യമഗുച്ചിയെയാണ് സിന്ധു ക്വാർട്ടറിൽ തോൽപിച്ചത്.സിന്ധുവിൻ്റെ തുടർച്ചയായ രണ്ടാം ഒളിംപിക്സ് സെമി ആണ്.നാളെ ജയിച്ചാൽ ഒരു മെഡൽ ഉറപ്പിക്കാം