കേരളം പി.സി ജോര്‍ജിന്റെ പ്രസംഗം മതസ്പർദ്ധ വളർത്തുന്നതാണെന്ന് കോടതി May 21, 2022 Kerala, Kerala govt. മുൻ എംഎൽഎ പി.സി ജോർജ്ജ് വെണ്ണലയിൽ നടത്തിയ പ്രസംഗം മതസ്പർദ്ധ വളർത്തുന്നതാണെന്ന് കോടതി പറഞ്ഞു. എറണാകുളം അഡീഷണൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിരീക്ഷണം. വിദ്വേഷ പ്രസംഗക്കേസിൽ പി.സി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളവെയാണ് കോടതിയുടെ നിരീക്ഷണം. പ്രസംഗം പരിശോധിച്ച് നടപടി സ്വീകരിച്ചതായി കോടതി പറഞ്ഞു.