പി.സി. ജോര്‍ജിന് ആപ്പിൾ,സ്കറിയ തോമസിന് ലാപ്ടോപും ചിഹ്നം അനുവദിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി രജിസ്റ്റര്‍ഡ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കി. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് സ്ക​​​റി​​​യ തോ​​​മ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ന് ലാ​​​പ്ടോ​​​പും പി.​​​സി. ജോ​​​ര്‍​​​ജി​​​ന്‍റെ കേ​​​ര​​​ള ജ​​​ന​​​പ​​​ക്ഷ​​ത്തി​​ന് (സെ​​​ക്കു​​​ല​​​ര്‍)​ ആ​​​പ്പി​​​ളും തെ​​ര​​ഞ്ഞെ​​ടു​​പ്പ് ചി​​​ഹ്നം.

കോ​​​വൂ​​​ര്‍ കു​​​ഞ്ഞു​​​മോ​​​ന്‍റെ ആ​​​ര്‍​​​എ​​​സ്പി (ലെ​​​നി​​​നി​​​സ്റ്റ്- മാ​​​ര്‍​​​ക്സി​​​സ്റ്റ്) ക്ക് ​​​മെ​​​ഴു​​​കു​​​തി​​​രി​​​യും ആ​​​ര്‍​​​എ​​​സ്പി -ബിക്ക് ക​​​ത്തു​​​ന്ന ടോ​​​ര്‍​​​ച്ചും ആ​​​ര്‍​​​എം​​​പി​​​ക്ക് ഫു​​​ട്ബോ​​​ളും അ​​​ഖി​​​ല കേ​​​ര​​​ള തൃ​​​ണ​​​മൂ​​​ല്‍ പാ​​​ര്‍​​​ട്ടി​​​ക്ക് ഓ​​​ട്ടോ​​​റി​​​ക്ഷ​​​യും അ​​​നു​​​വ​​​ദി​​​ച്ചു.

​​​ ദേശീ​​​യ പ്ര​​​ജാസോ​​​ഷ്യ​​​ലി​​​സ്റ്റ് പാ​​​ര്‍​​​ട്ടി​​​ക്ക് കു​​​ടി​​​ലും ഭാ​​​ര​​​തീ​​​യ നാ​​​ഷ​​​ണ​​​ല്‍ ജ​​​ന​​​താ​​​ദ​​​ളി​​​ന് പ​​​ട്ട​​​വു​​​മാ​​​ണു ചി​​​ഹ്നം. സെ​​​ക്കു​​​ല​​​ര്‍ നാ​​​ഷ​​​ണ​​​ല്‍ ദ്രാ​​​വി​​​ഡ പാ​​​ര്‍​​​ട്ടി (എ​​​സ്‌എ​​​ന്‍​​​ഡി​​​പി) “കു​​​ട’ചൂ​​​ടി വോ​​​ട്ടു തേ​​​ടുന്പോള്‍ സ്വ​​​രാ​​​ജ് ഇ​​​ന്ത്യാ പാ​​​ര്‍​​​ട്ടി​​​ക്ക് വി​​​സി​​​ലാ​​​ണു ചി​​​ഹ്നം

Leave a Reply

Your email address will not be published. Required fields are marked *