പീഡനക്കേസിൽ യുവാവ് അറസ്റ്റിൽ

മൊബൈൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് 14 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കാസർക്കോട് സ്വദേശി ടി എ ഫായിസിനെയാണ് കൂത്ത്പറമ്പ് പോലീസ് ഇൻസ്പെക്ടർ എൻ സുനിൽ കുമാർ അറസ്റ്റ് ചെയ്തത്