Latest കേരളം പുരസ്കാര നിറവിൽ കോഴിക്കോട് മിംമ്സ് March 9, 2021March 9, 2021 webdesk വേള്‍ഡ് സ്ട്രോക്ക് ഓര്ഗനൈസേഷൻ പുരസ്കാരം കോഴിക്കോട് ആസ്റ്റര്‍ മിംസിന് സ്ട്രോക്ക് ചികിത്സയിലെ ലോകോത്തര നില വാരമാണ് പ്ലാറ്റിനം പുരസ്കാരത്തിന് മിംമ്സിനെ അർഹരാക്കിയത് ഈ പുരസ്കാരം കേരളത്തിൽ തന്നെ ആദ്യമെന്ന്ആസ്റ്റര് മിംസ് നോര്‍ത്ത് കേരള സി. ഇ. ഒ ഫര്ഹാന് യാസിന്