Latest കേരളം പെട്രോളിന് വീണ്ടും വില വർധിപ്പിച്ചു. July 17, 2021July 17, 2021 webdesk Fuel price hike തിരുവനന്തപുരം: പെട്രോളിന് വീണ്ടും വില വർധിപ്പിച്ചു. ലിറ്ററിന് 30 പൈസയാണ് വർധിപ്പിച്ചത്. ഡീസൽ വിലയിൽ മാറ്റമില്ല. ഒരു ലിറ്റർ പെട്രോളിന് കൊച്ചിയിൽ 102.06 രൂപയും തിരുവനന്തപുരത്ത് 103.82 രൂപയും കോഴിക്കോട് 102.26 രൂപയുമായി. ഡീസലിന് തിരുവനന്തപുരത്ത് 96.53 രൂപയാണ് വില.