പെട്രോൾ വില കൂട്ടി

ന്യൂഡൽഹി:രാജ്യത്ത് പെട്രോൾ വില കൂട്ടി.പെട്രോളിന് ലിറ്ററിന് 28 പൈസ കൂടി. ഡീസലിന് 17 പൈസ കുറഞ്ഞു.കൊച്ചിയിൽ പെട്രോൾ വില 101.35 ഡീസലിന് 94.60.