പെട്രോൾ വില നൂറിലേക്ക് കുതിക്കുന്നു.

തിരുവനന്തപുരം: പെട്രോൾ വില നൂറിലേക്ക് കുതിക്കുന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും വർധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 98.70 രൂപയും ഡീസൽ വില 93.93 രൂപയും എത്തി.