പ്രതിഷേധക്കാർ അറസ്റ്റിൽ

തളിപ്പറമ്പിൽ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് – യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുൽ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അലി മംഗര അടക്കമുള്ള 10 പേരെയാണ് അറസ്റ്റ് ചെയ്തത്.ഇവരെ മാങ്ങാട്ടുപറമ്പ് കെ.എ.പി ക്യാമ്പിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്.