പ്രസിദ്ധീകരണത്തിന്

നാലാം സെമസ്റ്റർ പി. ജി. ഡിഗ്രി (ഏപ്രിൽ-2022) പ്രായോഗിക പരീക്ഷകൾ/ പ്രൊജക്ട് മൂല്യനിർണയം/വൈവ-വോസി.

· നാലാം സെമസ്റ്റർ എം. എ. അറബിക് ഡിഗ്രി (CBSS- റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ – 2022 ന്റെ പ്രായോഗിക പരീക്ഷകൾ, പ്രൊജക്ട് മൂല്യനിർണയം, വൈവ-വോസി എന്നിവ 2022 ജൂൺ 8, 9 തിയ്യതികളിൽ അതത് കോളേജിൽ വച്ച് നടത്തുന്നതാണ്.

· നാലാം സെമസ്റ്റർ എം. എ. എക്കണോമിക്സ് ഡിഗ്രി(CBSS- റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്)ഏപ്രിൽ-2022ന്റെ സബ്ജക്ട് വൈവ-വോസി 2022 ജൂൺ 2, 3 തിയ്യതികളിലും, പ്രൊജക്ട് മൂല്യനിർണയം വൈവ-വോസി എന്നിവ 2022 ജൂൺ 13, 14 തിയ്യതികളിലും അതത് കോളേജിൽ വച്ച് നടത്തുന്നതാണ്.

· നാലാം സെമസ്റ്റർ എം. എ. ഇംഗ്ലീഷ് ഡിഗ്രി (CBSS- റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രിൽ-2022 ന്റെ പ്രൊജക്ട് മൂല്യനിർണയം, വൈവ-വോസി എന്നിവ 2022 ജൂൺ 13, 14 തിയ്യതികളിൽ അതത് കോളേജിൽ വച്ച് നടത്തുന്നതാണ്.

· നാലാം സെമസ്റ്റർ എം. എ. ഹിന്ദി ഡിഗ്രി (CBSS- റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്ഏപ്രിൽ-2022 ന്റെ പ്രൊജക്ട് മൂല്യനിർണയം, വൈവ-വോസി എന്നിവ 2022 ജൂൺ 7 ന് ഗവണ്മെന്റ് ബ്രണ്ണൻ കോളേജിൽ വച്ച് നടത്തുന്നതാണ്.

· നാലാം സെമസ്റ്റർ എം. എ. ഹിസ്റ്ററി ഡിഗ്രി (CBSS- റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്ഏപ്രിൽ-2022 ന്റെ പ്രൊജക്ട് മൂല്യനിർണയം,വൈവ-വോസി എന്നിവ 2022 ജൂൺ 2,3 തിയ്യതികളിൽ കാഞ്ഞങ്ങാട് NAS കോളേജിലും,ജൂൺ 6,7 തിയ്യതികളിൽ ഗവണ്മെന്റ് ബ്രണ്ണൻ കോളേജിലും, ജൂൺ 8,9 തിയ്യതികളിൽ മാടായി കോ-ഓപ്പറേറ്റീവ് കോളേജിലും വച്ച് നടത്തുന്നതാണ്.

· നാലാം സെമസ്റ്റർ എം. എ. ജേണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ ഡിഗ്രി(CBSS-റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്ഏപ്രിൽ-2022ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ,പ്രൊജക്ട് മൂല്യനിർണയം,വൈവ-വോസി എന്നിവ 2022 ജൂൺ 3 മുതൽ 6 വരെയുള്ള തിയ്യതികളിൽ അതത് കോളേജിൽ വച്ച് നടത്തുന്നതാണ്.

· നാലാം സെമസ്റ്റർ എം. എ. കന്നഡ ഡിഗ്രി (CBSS- റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ – 2022 ന്റെ പ്രായോഗിക പരീക്ഷകൾ/പ്രൊജക്ട് മൂല്യനിർണയം,വൈവ-വോസി എന്നിവ 2022 ജൂൺ 2,3 തിയ്യതികളിലായി കാസർഗോഡ് ഗവണ്മെന്റ് കോളേജിൽ വച്ച് നടത്തുന്നതാണ്.

· നാലാം സെമസ്റ്റർ എം. എ. മലയാളം ഡിഗ്രി (CBSS- റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്ഏപ്രിൽ-2022 ന്റെ പ്രൊജക്ട് മൂല്യനിർണയം,വൈവ-വോസി എന്നിവ 2022 ജൂൺ 9,10 തിയ്യതികളിൽ ഗവണ്മെന്റ് ബ്രണ്ണൻ കോളേജിൽ വച്ച് നടത്തുന്നതാണ്.

· നാലാം സെമസ്റ്റർ എം. എ. ഫിലോസഫി ഡിഗ്രി (CBSS- റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ- 2022 ന്റെ പ്രൊജക്ട് മൂല്യനിർണയം,വൈവ-വോസി എന്നിവ 2022 ജൂൺ 6ന് ഗവണ്മെന്റ് ബ്രണ്ണൻ കോളേജിൽ വച്ച് നടത്തുന്നതാണ്.

· നാലാം സെമസ്റ്റർ എം. എസ്. ഡബ്ല്യൂ. ഡിഗ്രി (CBSS- റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ഏപ്രിൽ-2022ന്റെ വൈവ-വോസി 2022 ജൂൺ 2,3 തിയ്യതികളിൽ അതത് കോളേജിൽ വച്ച് നടത്തുന്നതാണ്.

· നാലാം സെമസ്റ്റർ എം. എസ് സി. സ്റ്റാറ്റിസ്റ്റിക്സ് ഡിഗ്രി (CBSS- റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ- 2022 പ്രായോഗിക പരീക്ഷകൾ 2022 മെയ് 31 നും പ്രൊജക്ട് മൂല്യനിർണയം, വൈവ-വോസി എന്നിവ 2022 ജൂൺ 2,3 തിയ്യതികളിലും അതത് കോളേജിൽ വച്ച് നടത്തുന്നതാണ്.