പ്രൊഫഷനുകൾ സാമൂഹിക പ്രതിബദ്ധത ഉള്ളവരാകണം. മേയർ അഡ്വ :ടി ഓ മോഹനൻ
താണ:പ്രൊഫഷനുകൾ സാമൂഹിക പ്രതിബദ്ധത ഉള്ളവരാകണമെന്നും നാടിന്റെ നന്മക്ക് ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്നും മേയർ സൂചിപ്പിച്ചു.IPF കണ്ണൂർ റീജിയൻ കമ്മ്യുണ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.IPF കണ്ണൂർ റീജിയൻ ചെയർമാൻ അഡ്വ മുബശ്ശിർ അലി അധ്യക്ഷത വഹിച്ചു.സയ്യിദ് സൈനുൽ ആബിദീൻ പ്രാർത്ഥന നിർവഹിച്ചു,എസ് വൈസ് എസ് .സംസ്ഥാന സെക്രട്ടറി ആർ പി ഹുസൈൻ മാസ്റ്റർ, IPF ഇന്ത്യ ചെയർമാൻ ഡോ:അബ്ദുൽ റഹൂഫ്,മുസ്തഫ പി ഏറയ്ക്കൽ,എസ് വൈ എസ്.കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ എം അബ്ദുല്ല കുട്ടി ബാഖവി,ജില്ലാ ജനറൽ സെക്രട്ടറി കെ അബ്ദുൽ റഷീദ്, ഡോ:ഫൈസൽ അഹ്സനി ഉളിയിൽ,വിവിധ സെഷനുകൾക്ക് നേതൃത്തം നൽകി. സുബൈർ വെണ്മണൽ,ഡോ.അന്ത്രു,ഡോ മുഹമ്മദ്,മഹ്മൂദ് എൻജിനീയർ സംസാരിച്ചു സ്വാഗതം പി കെ അബ്ദുറഹ്മാൻ പാലത്തുംങ്കര,നന്ദി ഡോ:സിദ്ധീഖ് സിദ്ധീഖിയും പറഞ്ഞു.
പുതിയ കണ്ണൂർ റീജിയൻ IPF ഭാരവാഹികളായി ചെയർമാൻ:അഡ്വ മുബഷിർ അലി ഇരിക്കൂർ,എക്സിക്യൂട്ടീവ് ഡയറക്ടർ :ഡോ :സിദ്ധീഖ് സിദ്ധീഖി,ഫിനാൻസ് ഡയറക്ടർ:പി കെ അബ്ദുറഹ്മാൻ മാസ്റ്റർ പാലത്തുംങ്കര,ഡയറക്ടേഴ്സ് മെമ്പര്മാരായി,മഹ്മൂദ് എൻജിനിയർ,ഡോ:സഈദ്,ഡോ:മുഹമ്മദ്,അബ്ദുൽ ജബ്