ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം നീട്ടി


ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് ആറ് വരെ നീട്ടിയതായും ഫെബ്രുവരിയിലെ ഭക്ഷ്യകിറ്റ് വിതരണം തുടരുന്നതാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.