വാര്‍ത്തകള്‍ ഫ്രീഡം ഫുഡ് താല്കാലികമായി നിർത്തി April 25, 2021April 25, 2021 webdesk Freedom food, Prison കണ്ണൂർ സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണം കർശനമാക്കി ഫ്രീഡം ഫുഡ് യൂണിറ്റിൻ്റെ പ്രവർത്തനം നിർത്തി. വിപണന കൗണ്ടറുകളും താല്കാലികമായി നിർത്തിയതായി സൂപ്രണ്ട് പറഞ്ഞു.