Latestകേരളം ബിനീഷ് കോടിയേരിയുടെ തലശ്ശേരിയിലെ വീട്ടിലും റെയ്ഡ് November 4, 2020 webdesk ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട കേസിൽ തലശ്ശേരിയിലും ഇഡി റെയ്ഡ്. കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹി അനസിൻ്റെ ധർമ്മടത്തെ വീട്ടിലാണ് റെയ്ഡ്. തീരുവനന്തപുരത്ത് ബിനീഷ് കോടിയേരിയുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.