ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് റെയ്ഡ്


തിരുവനന്തപുരം:ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് റെയ്ഡ്. ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആണ് പരിശോധന.

തിരുവനന്തപുരത്തെ വീട്ടിലാണ് എട്ടംഗ സംഘം എത്തിയത്. സാമ്പത്തിക ഇടപാട് അന്വേഷിക്കുന്ന എൻഫോഴ്സ്മെൻറ് സംഘം ബാംഗ്ലൂരിൽ നിന്നാണ് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *