ബിനീഷ് കോടിയേരി ആശുപത്രിയിൽ


ബംഗളൂരു: ഇ ഡിയുടെ ചോദ്യംചെയ്യലിനിടെ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടർച്ചയായ നാലാം ദിവസമാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്.ബിനീഷിനെ ഇപ്പോൾ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *