ബിരുദാനന്തര ബിരുദ പ്രവേശനം – തിയ്യതി നീട്ടി

2022-23 അധ്യയന വർഷത്തില്‍ കണ്ണൂർ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി 10-07-2022 വരെ നീട്ടിയിരിക്കുന്നു. വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www.admission.kannuruniversity.ac.in സന്ദർശിക്കുക.