ബി.കോം / ബി.ബി.എ (വിദൂരവിദ്യാഭ്യാസം) പ്രാക്ടിക്കൽ പരീക്ഷകൾ- മാർക്ക് എൻട്രി

  കണ്ണൂർ സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസത്തിന് കീഴിലുള്ള  അവസാന വർഷ  ബി.കോം / ബി.ബി.എ ഡിഗ്രി (റെഗുലർ /സപ്ലിമെൻറ്ററി/ ഇമ്പ്രൂവ്മെന്റ്) മാർച്ച് 2021,  കോവിഡ്  സ്പെഷ്യൽ  അവസാന വർഷ  ബി.കോം / ബി.ബി.എ ഡിഗ്രി (റെഗുലർ /സപ്ലിമെൻറ്ററി/ ഇമ്പ്രൂവ്മെന്റ്  ) മാർച്ച് 2020 പരീക്ഷകളുടെ ഭാഗമായ  പ്രായോഗിക പരീക്ഷകളുടെ മാർക്ക് എൻട്രി നടത്തുന്നതി ന് അധ്യാപകർക്കുള്ള ലിങ്ക് 06/09/2021  മുതൽ  08/09/2021 വരെ സർവകലാശാല വെബ്‌സൈറ്റിൽ  ലഭ്യമാണ് .