Latest കണ്ണൂര് ബി.ജെ.പി.സ്ഥാനാർത്ഥിയുൾപ്പെടെ ഇരുപതോളം പേർക്കെതിരെ കേസ്. December 12, 2020December 12, 2020 webdesk ബി.ജെ.പി.സ്ഥാനാർത്ഥിയുൾപ്പെടെ ഇരുപതോളം പേർക്കെതിരെ കേസ്.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വാഹനറാലി നടത്തിയതിനെതിരെയാണ് .നഗരസഭ 13ാം വാർഡ് സ്ഥാനാർത്ഥിക്കെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തത്