ഭാഗ്യലക്ഷ്മിയ്ക്കും രണ്ട് സുഹൃത്തുക്കൾക്കും മുൻകൂർ ജാമ്യം

തിരുവനന്തപുരം: യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഭാഗ്യലക്ഷ്മി യ്ക്കും രണ്ട് സുഹൃത്തുക്കൾക്കും മുൻകൂർ ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.