ഭാരവാഹികൾ ചുമതലയേറ്റു.
നാഷണൽ എക്സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി( NExCC) കണ്ണൂർ ജില്ലാകമ്മിറ്റി പ്രസിഡണ്ടായി
സി ജെ മൈക്കിൾ(പയ്യാവൂർ)- , കെ.പി ലക്ഷ്മണൻ (ഇരിട്ടി) സെക്രട്ടറിയായുള്ള 11 അംഗ കണ്ണൂർ ജില്ലാ കമ്മിറ്റി ചുമതലയേറ്റു.
ജില്ലാ രക്ഷാധികാരി കെ ടി ജോസഫ് അധ്യക്ഷനായ യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് എം പി ഗോപിനാഥ് യോഗം ഉദ്ഘാടനം ചെയ്തു. തോമസ് എൻ ,
കെ ചന്ദ്രശേഖരൻ,
അഡ്വ. പി വിശ്വനാഥൻ ,
ഗർവാസീസ് വട്ടുകളം എന്നിവർ പ്രസംഗിച്ചു. എം പവിത്രൻ സ്വാഗതവും, കെ നാരായണൻ
നന്ദിയും പറഞ്ഞു.