ഭാര്യയുടെ കൊലപാതകത്തിൽ യൂട്യൂബർ അറസ്റ്റിൽ

മുംബൈ: ഭാര്യയുടെ കൊലപാതകത്തിൽ യൂട്യൂബർ അറസ്റ്റിൽ . സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കോമളിനെ കണ്ടെത്തിയത്‌.

പോലീസ് ആദ്യം ആകസ്മിക മരണത്തിന് കേസെടുത്തിരുന്നു. എന്നാല്‍ അഗര്‍വാളിന്റെ അമ്മയും സഹോദരിയും നല്‍കിയ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവ് ജിതേന്ദ്രയ്‌ക്കെതിരെ ഭീഷണിപ്പെടുത്തല്‍, ആത്മഹത്യപ്രേരണ, കൊലപാതകം, ആക്രമണം എന്നിവയ്ക്ക് കേസെടുത്തിരുന്നു.

കോമാലിന്റെ കുടുംബം സമര്‍പ്പിച്ച കേസിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജീതു ഭാര്യയെ കൊന്നുവെന്നാണ് ആരോപണം.