മട്ടന്നൂര്‍ – ഇരിക്കൂര്‍ റോഡില്‍ രാത്രി ഗതാഗത നിയന്ത്രണം

മട്ടന്നൂര്‍ – ഇരിക്കൂര്‍ റോഡില്‍ രാത്രി ഗതാഗത നിയന്ത്രണം
മട്ടന്നൂര്‍ – ഇരിക്കൂര്‍ റോഡിന്റെ ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ജൂണ്‍ രണ്ടിന് രാത്രി 8.30 മുതല്‍ ജൂണ്‍ ആറ് വരെ വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കും. രാത്രി 8.30 മുതല്‍ രാവിലെ ആറ് മണി വരെയാണ് ഗതാഗത നിയന്ത്രണം.