Latestഅറിയിപ്പ് മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം August 6, 2021 webdesk വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള കേരളാ തീരത്ത് ശനിയാഴ്ച (ആഗസത് ഏഴ്) ഉയര്‍ന്ന തിരമാലക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.