മാർച്ച് രണ്ടിന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി എന്ന വാർത്തയിൽ തിരുത്ത്

മാർച്ച് രണ്ടിന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി എന്ന വാർത്തയിൽ തിരുത്ത്

സാങ്കേതിക സർവ്വകലാശാലയുടെ കെ ടി യു പരീക്ഷയാണ് മാറ്റിയത്

മറ്റ് പരീക്ഷകൾ മാറ്റുന്ന കാര്യത്തിൽ നാളെ ( 1-3 -21) ന് മാത്രമേ തീരുമാനം ഉണ്ടാവുകയുള്ളു