Latestഅറിയിപ്പ് മാർച്ച് രണ്ടിന് നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി February 28, 2021 webdesk മാർച്ച് രണ്ടിന് നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി.പുതുക്കിയ തിയതി പിന്നീട് അറിയ്ക്കും തീരുമാനം ഇന്ധന വിലവർദ്ധനക്കെതിരെ സംയുക്ത സമരസമിതി വാഹന പണിമുടക്ക് നടത്തുന്ന സാഹചര്യത്തിൽ