മാ​ണി സി. ​കാ​പ്പ​ന്‍ പാ​ലാ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന് പി.​ജെ. ജോ​സ​ഫ്

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​ണി സി. ​കാ​പ്പ​ന്‍ പാ​ലാ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന് പി.​ജെ. ജോ​സ​ഫ്. കേ​ര​ളാ കോ​ണ്‍​ഗ്ര​സി​നു​ള്ള സീ​റ്റ് മാ​ണി സി. ​കാ​പ്പ​നു വി​ട്ടു​കൊ​ടു​ക്കു​മെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.

അ​വ​സാ​ന നി​മി​ഷം അ​ട്ടി​മ​റി​യു​ണ്ടാ​യ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ ഭ​ര​ണം ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ യു​ഡി​എ​ഫ് തി​രി​ച്ചു​പി​ടി​ക്കും. യു​ഡി​എ​ഫി​ലെ പ്ര​ശ്ന​ങ്ങ​ള​ല്ല, കാ​ലു​മാ​റ്റ​മാ​ണു ഭ​ര​ണം ന​ഷ്ട​മാ​കാ​ന്‍ കാ​ര​ണ​മെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.