മീത്തലെ പുന്നാട് – കാക്കയങ്ങാട് റോഡില്‍ ഗതാഗതം നിരോധിച്ചു


ഗതാഗതം നിരോധിച്ചു
മീത്തലെ പുന്നാട് – കാക്കയങ്ങാട് റോഡില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഈ റോഡുവഴി ചെറു യാത്രാ വാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതം നവംബര്‍ മൂന്ന് ചൊവ്വാഴ്ച മുതല്‍ 30 വരെ നിരോധിച്ചു. വാഹനങ്ങള്‍ അനുയോജ്യമായ മറ്റ് റോഡുകള്‍ വഴി പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *