മുംബൈയില്‍ ആള്‍ക്കൂട്ടക്കൊലപാതകം.

മഹാരാഷ്ട്ര: മുംബൈയില്‍ ആള്‍ക്കൂട്ടക്കൊലപാതകം. സൈസാദ് മഹ്മൂബ് ഖാന്‍ (30) എന്നയാളാണ് കൊല്ലപ്പെട്ടത്.മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് കൊലപാതകം

സംഭവത്തില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സാന്താക്രൂസ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.