മുഖ്യമന്ത്രിയും മന്ത്രിമാരും ഉടൻ വാക്സിനെടുക്കുമെന്ന് ആരോഗ്യമന്ത്രി

മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും ഉടൻ കോവിഡ് വാക്സിനെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വാക്സിനേഷന് സംസ്ഥാനം സുസജ്ജമാണെന്നും കൂടുതൽ കേന്ദ്രങ്ങൾ വേണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു