മുഖ്യമന്ത്രി എത്തിയ വിമാനത്തിനുള്ളിലും പ്രതിഷേധം

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകവെ വിമാനത്തിൽ യുത്ത് കോൺഗ്രസ് പ്രതിഷേധം കറുത്ത വസ്ത്രം ധരിച്ച് മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പ്രതിഷേധക്കാരെ തള്ളിമാറ്റി.മദ്യപിച്ചാണ് സംഘം എത്തിയതെന്ന് ഇ പി ജയരാജൻ പറഞ്ഞു: