മുണ്ടേരി വില്ലേജ് ഓഫീസിൻ്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രദേശവാസികളുടെ പ്രതിഷേധം
മുണ്ടേരി -വില്ലേജ് ഓഫീസിൻ്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രദേശവാസികളുടെ പ്രതിഷേധം .വില്ലേജോ ഫീസ് പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന സ്ഥലത്ത് തലമുറകളായി ഉപയോഗിച്ചു വരുന്ന വോളിബോൾ കോർട്ട്പുതിയ സ്മാർട്ട് വില്ലേജ്ഓഫീസ് കെട്ടിടം വരുന്നതോടെ നഷ്ടപ്പെടുന്നആശങ്കയിൽകോർട്ട്നിലനിർത്തി കൊണ്ട് പുതിയ കെട്ടിട നിർമാണം നടത്തണമെന്നാവശ്യപ്പെട്ട്
,കായിക പ്രേമികൾ പോസ്റ്ററ്റുകളുമായെത്തി
പ്രതിഷേധം നടത്തുകയും,ചാംസ് ക്ലബ് ഭാരവാഹികൾ താസിൽദാർക്ക് നിവേദനം നൽകുകയും ചെയ്തു.

നിരവധി ദേശീയ താരങ്ങളെ വാർത്തെടുക്കുകയും, ദേശീയ, സംസ്ഥാന കായിക മത്സരങ്ങൾക്ക് വേദിയാ
വുകയും ചെയ്തതാണ് ചാംസ് വോളിഗ്രൗണ്ട്എന്നറിയപ്പെടുന്ന ഫ്ലഡ് ലൈറ്റ് ഗ്രൗണ്ട്എന്ന് ക്ലബ് പ്രസിഡണ്ട് കെ.രവിന്ദാക്ഷൻപറഞ്ഞു