മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ഐസിയുവിൽ

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ആഴ്ചകൾക്ക് മുമ്പ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതിന് ശേഷം അദ്ദേഹം വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു 71-കാരനായ അഹമ്മദ് പട്ടേൽ