മുന്നാക്ക സംവരണം നടപ്പാക്കാന്‍ പി എസ് സി തീരുമാനം


തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസുകളില്‍ മുന്നാക്ക സംവരണം നടപ്പാക്കാന്‍ പി എസ് സി തീരുമാനം.നാളെ അപേക്ഷാ സമയം തീരുന്ന ലിസ്റ്റുകൾക്കും തീരുമാനം ബാധകമാണ്. സംവരണ വിവരം നല്‍കാനുളള അപേക്ഷകളുടെ സമയപരിധി പി എസ് സി നീട്ടി.

ഈ മാസം 14 വരെ സമയം നീട്ടി നൽകി. കഴിഞ്ഞ മാസം 23നാണ് മുന്നാക്ക സംവരണം നടപ്പാക്കി കൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *