മുഹമ്മദ് അനസിൻ്റെ വീട്ടിലെ റെയ്ഡ് പൂർത്തിയായി

ധർമ്മടത്തെ ബിനീഷ് കൊടിയേരിയുടെ സുഹൃത്തും , കേരള ക്രിക്കറ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ മുഹമ്മദ് അനസിൻ്റെ വീട്ടിലെ പരിശോധന പൂർത്തിയായി

12 മണിക്കൂറോളം പരിശോധന നീണ്ടുനിരവധി രേഖകൾ ഇഡി സംഘം കൊണ്ടുപോയി.

ഭാഗികമായി കത്തിച്ച നിലയിൽ ചാക്കിൽ കണ്ടെത്തിയ രേഖകൾ ഉൾപ്പടെയാണ് സംഘം കൊണ്ടുപോയത്

രാവിലെ സ്ഥലത്തില്ലാതിരുന്ന അനസ് വൈകീട്ടോടെ വീട്ടിലെത്തിയിരുന്നു.