മൈക്രോ ഫിനാൻസ് വായ്പ

പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ കുടുംബശ്രീ മിഷനുമായി ചേർന്ന് നടപ്പാക്കുന്ന വനിതാ ശാക്തീകരണ പദ്ധതിയിൽ മൈക്രോ ഫിനാൻസ് വായ്പ നൽകുന്നതിന് അയൽകൂട്ടങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരത്തിനും അപേക്ഷാ ഫോറത്തിനും കോർപ്പറേഷന്റെ കണ്ണൂർ ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം.

ഫോൺ: 0497 2705036