മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

(ജൂണ്‍ 29) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. വലിയപറമ്പ് സ്‌കൂള്‍ പെരുന്തട്ടില്‍ എരഞ്ഞോളി, കടലായി സൗത്ത് യു പി സ്‌കൂള്‍, കോളയാട് ബഡ്സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു മണി വരെയും എടവേലി സ്‌കൂള്‍, വെല്ലൂര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും ശ്രീകണ്ഠാപുരം രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണി വരെയും അങ്ങാടിക്കടവ് പ്രാഥമികാരോഗ്യകേന്ദ്രം, കുഞ്ഞിമംഗലം കുടുംബാരോഗ്യകേന്ദ്രം, വയക്കര ഗവ. യു പി സ്‌കൂള്‍ എന്നീ കേന്ദ്രങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം