മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

(ജൂണ്‍ 19) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പുതുശ്ശേരി നൂറുല്‍ ഇസ്ലാം മദ്രസ്സ(രാവിലെ 10 – വൈകിട്ട് നാലു മണി ), പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യകേന്ദ്രം (രാവിലെ 10 മണി-ഉച്ചക്ക് 12.30), ബഡ്സ് സ്‌കൂള്‍ ആന്തൂര്‍ (ഉച്ചക്ക് 1.30-വൈകിട്ട് നാല് മണി), ബിഇഎംഎല്‍പി സ്‌കൂള്‍ പയ്യന്നൂര്‍ (രാവിലെ 10 മണി-ഉച്ചക്ക് 12.30), കുന്നരു വായനശാല രാമന്തളി (ഉച്ചക്ക് രണ്ട്-വൈകിട്ട് നാല് മണി), ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യകേന്ദ്രം (രാവിലെ 10-വൈകിട്ട് നാല് മണി), താജ്മഹല്‍ ഓഡിറ്റോറിയം തില്ലങ്കേരി(രാവിലെ 10-വൈകിട്ട് നാല് മണി), കക്കാട് ടൗണ്‍ (രാവിലെ 10- ഉച്ചക്ക് 12 മണി), സെഞ്ച്വറി പ്ലൈവുഡ് (ഉച്ചക്ക് ഒരു മണി- വൈകിട്ട് 3.30), സിആര്‍പിഎഫ് ക്യാമ്പ് പെരിങ്ങോം (ജീവനക്കാര്‍ക്ക് മാത്രം- രാവിലെ 10-ഉച്ചക്ക് രണ്ട് മണി) എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഈ ശുപാർശകൾ ശ്രദ്ധിക്കേണ്ടതാണ്, കാരണം slotogate.com ൽ കാണാവുന്ന പൊതു കാസിനോ സൗകര്യങ്ങളിലേക്കുള്ള പ്രവേശനം ആരോഗ്യമുള്ള ആളുകൾക്ക് മാത്രമേ അനുവദിക്കൂ.