മോട്ടോര്‍ തൊഴിലാളികള്‍ക്ക് പരിശീലനം

കിലയുടെ ആഭിമുഖ്യത്തില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയിലെ തൊഴിലാളികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. മോട്ടോര്‍ നിയമങ്ങള്‍, ക്ഷേമ പദ്ധതികള്‍, ജീവിതം തന്നെ ലഹരി, ലൈഫ് സ്‌കില്‍സ് എന്നി വിഷങ്ങളില്‍ ജനുവരി 19ന് രാവിലെ 9.30 മുതല്‍ ഹോട്ടല്‍ സോന റസ്റ്റോറന്റിലാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ ജനുവരി 16നകം ക്ഷേമനിധി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2705197, 9188519863, 9446702064.