മോട്ടോർ ഫെഡറേഷനുകളുടെ കോർഡിനേഷൻ കമ്മറ്റി പ്രഖ്യാപിച്ച ദേശീയ പ്രതിഷേധം കണ്ണൂർ ജില്ലയിൽ 30 ഓളം കേ ന്ദ്രങ്ങളിൽ നടത്തി


മോട്ടോർ വ്യവസായത്തെയും രാജ്യത്തെ ജനങ്ങളെയും എണ്ണ വില വർദ്ധിപ്പിച്ച് ദുരിതത്തിലാക്കുന്ന മോദി സർക്കാർ നയത്തിനെതിനെതിരെ മോട്ടോർ ഫെഡറേഷനുകളുടെ കോർഡിനേഷൻ കമ്മറ്റി പ്രഖ്യാപിച്ച ദേശീയ പ്രതിഷേധം കണ്ണൂർ ജില്ലയിൽ 30 ഓളം കേ ന്ദ്രങ്ങളിൽ നടത്തി –


CITU STU AITUC സംഘടനകൾ നേതൃത്വം നൽകി.കണ്ണൂർസസ് സ്റ്റാന്റിൽ നിന്നും ആരംഭിച്ച മോട്ടോർ തൊഴിലാളി പ്രകടനം താലൂക്ക് ഓഫീസ് വഴി സ്റ്റേഡിയം കോർണറിൽഎത്തി ധർണ നടത്തി. എം.വി.ജയരാജൻ CITU സംസ്ഥാന കമ്മറ്റി അംഗം ഉദ്ഘാടനം ചെയ്തു. STU ദേശീയ വൈസ് പ്രസിഡന്റ് എം.എ കരീം അദ്ധ്യക്ഷത വഹിച്ചു.കെ.ജയരാജൻ താവം ബാലകൃഷ്ണൻ ആലി കുഞ്ഞി പന്നിയൂർ എ .പ്രേമരാജൻ കെ. മഹേന്ദ്രർ എന്നിവർ സംസാരിച്ചു. എവി പ്രകാശൻ സ്വാഗതം പറഞ്ഞു.


ചെറുകുന്ന് പ്രകടനാനന്തരം BSNL ഓഫീസിലേക്ക് നടത്തിയ മാർച്ച് സി.ഐ.ടി യു പാപ്പിനിശ്ശേരി എറിയാസിക്രട്ടറി പി.കെ സത്യൻ ഉദ്ഘാടനം ചെയ്തു. ഇരിണാ വിൽ നടന്ന ധർണ എൻ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. തലശ്ശേരിയിൽ Ci Tu ജില്ലാ വൈസ് പ്രസിഡണ്ട്SD ജയ്സൺ ഉദ്ഘാടനം ചെയ്തു.പയ്യന്നൂരിൽ പ്രകടനാ ന്തരം ചേർന്ന യോഗത്തിൽ ciTu പയ്യന്നൂർ ഏറിയാസിക്രട്ടറി കെ.കെ കൃഷ്ണ ൻ ഉദ്ഘാടനം ചെയതു.u നാരായണൻ വിപന്മ നാഭൻ pvരാഘവൻസം സാരിച്ചു.

തളിപ്പറ മ്പിൽ എം.ച ന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിലാത്തറയിൻ:p മഹേന്ദ്രൻ എം രവീ ന്ദ്രൻ സംസാരിച്ചു.
പിണറായിയിൽ മാണിക്കോത്ത് രവീന്ദ്രൻ സംസാരിച്ചു. താഴെചൊവ്വയിൽ CITu എടക്കാട് AC സിക്രട്ടറി കെ.ബഷീർ ഉദ്ഘാടനം ചെയ്തു.